അനുശോചിച്ചു

പാലക്കാട്: അധ്യാപകസംഘടനാ നേതാവും സാമൂഹികപ്രവർത്തകനുമായിരുന്ന റഷീദ് കണിച്ചേരിയുടെ നിര്യാണത്തിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ ജില്ലകമ്മിറ്റി . ............................ INBOX പാലക്കാട് നഗരത്തിലെ ട്രാഫിക്ക് പരിഷ്കരണം കാൽനടക്കാരെ പരിഗണിക്കാതെ. ഹെഡ്പോസ്റ്റോഫിസ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ നേരിട്ട് കോർട്ട് റോഡിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞാണ് ട്രാഫിക്ക് പരിഷ്കരണം നടപ്പാക്കിയത്. ഹെഡ്പോസ്റ്റോഫിസ് റോഡിൽ നിന്ന് കോയമ്പത്തൂർ റോഡിലേക്ക്് ''ഫ്രീ ലെഫ്റ്റ്' ആയതോടെ കോയമ്പത്തൂർ റോഡിലെ സീബ്രാ ലൈൻ നോക്കുകുത്തിയായി. നിർത്താതെ വാഹനങ്ങൾ വരുമ്പോൾ അപകടമില്ലാതെ മറുപുറമെത്തുക എന്നത് ശ്രമകരമാണ്. സുൽത്താൻ പേട്ട ജങ്ഷനിൽ രണ്ട് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാൽനടയാത്രക്കാരെ സഹായിക്കാൻ വരാറില്ല. - റഹീം പാലക്കാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.