അധ്യാപക പരിശീലനം അവധി ദിനത്തിൽ നടത്തരുത് ^എ.എച്ച്.എസ്.ടി.എ

അധ്യാപക പരിശീലനം അവധി ദിനത്തിൽ നടത്തരുത് -എ.എച്ച്.എസ്.ടി.എ കല്ലടിക്കോട്: ഹയർ സെക്കൻഡറി അധ്യാപക പരിശീലനം അവധി ദിനങ്ങളിൽ നടത്തരുതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആർ. രാകേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സാജിദ്, വി. വിനോദ്, മുഹമ്മദാലി, സുനിൽ ബാബു, ഹരികൃഷ്ണൻ, തോമസ് ടി. കുരുവിള എന്നിവർ സംസാരിച്ചു. CAPTION എ.എച്ച്.എസ്.ടി.എ ജില്ല കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.