അനുശോചിച്ചു

പാലക്കാട്: കെ.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന റഷീദ് കണിച്ചേരിയുടെ വിയോഗം പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. അധ്യാപകനെന്ന നിലയിലും അധഃസ്ഥിത വിഭാഗത്തി‍​െൻറ ഉന്നമനത്തിനു വേണ്ടിയും മരണം വരെ വിശ്രമമില്ലാതെ പ്രവർത്തിച്ച മാതൃകവ്യക്തിത്വമായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.