ഓറിയ​േൻറഷന്‍ ക്യാമ്പ്​

നിലമ്പൂര്‍: അമല്‍ കോളജ് എന്‍.എന്‍.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ വളൻറിയര്‍മാര്‍ക്ക് ദ്വിദിന സഹവാസ സംഘടിപ്പിച്ചു. ഡോ. ഫാ. രാജു തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. എം. ഉസ്മാന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ബിന്ദു സുരേഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ കെ.പി. ജനീഷ് ബാബു, കെ. സിനി, മുനീര്‍ അഗ്രഗാമി, കമറുദ്ദീന്‍ പരപ്പില്‍, ജയപ്രകാശ് നിലമ്പൂര്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി.വി. മെബിന്‍, കെ. റിസാന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.