ജി.എസ്​.ടി പരാതി: ഓഫിസർമാരെ ചുമതലപ്പെടുത്തി

മലപ്പുറം: ചരക്ക് സേവന നികുതി വകുപ്പ് ജില്ലയിൽ പരാതി സ്വീകരണ ഓഫിസർമാരെ നിയമിച്ചു. ഓഫിസ്, ഓഫിസർ, ഇ--മെയിൽ, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ താഴെ. അസി. കമീഷണറുടെ കാര്യാലയം, മലപ്പുറം, കെ. അബ്ദുൽ ലത്തീഫ്, acmalappuram@gmail.com, 0483 2731851, സ്റ്റേറ്റ് ടാക്സ് ഓഫിസറുടെ കാര്യാലയം, മഞ്ചേരി. വി.പി. യൂസുഫ്, ctomanjeri@gmail.com, 0483 2766486. പെരിന്തൽമണ്ണ: കെ. മുഷ്താക് അലി, ctoperintalmanna@gmail.com, 04933 225494. കോട്ടക്കൽ: എൻ. ഹരികുമാർ, ctokottakkal@gmail.com, 0483 2742750. തിരൂരങ്ങാടി: പി.പി. ചന്ദ്രൻ, ctotgi2006@yahoo.com, 0494 2465985. തിരൂർ: കെ.പി. വേലായുധൻ, ctofficetirur@gmail.com, 0494 2422580. പൊന്നാനി: എ.വി. ബാബു യൂസുഫലി. ponnanicto@gmail.com, 0494 2666057. നിലമ്പൂർ: വി.പി. സുബാബു, ctonbr@gmail.com, 04931 223736. ഡെപ്യൂട്ടി കമീഷണറുടെ കാര്യാലയം, വർക്സ് കോൺട്രാക്ട്, മലപ്പുറം: പി.പി. മുഹമ്മദ്, ctowcmpm@gmail.com, 0483 2737387. വ്യാപാരികൾക്ക് പരാതി ഇ-മെയിലായി ബന്ധപ്പെട്ട ഓഫിസുകളിലേക്ക് അയക്കാം. ഈ ഓഫിസുകളിൽ പരിഹരിക്കാനാകാത്ത പരാതികൾ ജില്ല ഓഫിസിലേക്കും പരിഹാരമാകുന്നില്ലെങ്കിൽ സംസ്ഥാന സെല്ലിലേക്കും അയക്കും. സംസ്ഥാന പരിഹാര സമിതി സെല്ലിലെ 8330011250 എന്ന നമ്പറിലും postgstquestions@kerala.gov.in ഇ--മെയിൽ എന്ന വിലാസത്തിലും പരാതി നൽകാം. സഹായത്തിനായി 8124509024 എന്ന നമ്പറിലും Austin_george@onwardgroup.com എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.