നഞ്ചൻകോട് പാത: നഗരസഭ പ്രമേയം പാസാക്കി

നിലമ്പൂർ: നിർദിഷ്ട നിലമ്പൂർ-നഞ്ചൻകോട് പാത യാഥാർഥ്യമാക്കണമെന്ന് നിലമ്പൂർ നഗരസഭ പ്രമേയത്തിലൂടെ ആവശ‍്യപ്പെട്ടു. പാതയുടെ വിശദ പഠനരേഖ തയാറാക്കാൻ മുൻ സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ഡി.എം.ആർ.സിക്ക് കൈമാറണം. സംസ്ഥാനത്ത് റെയിൽവേ പദ്ധതികളുടെ മുൻഗണന പട്ടികയിൽനിന്ന് പാതയെ ഒഴിവാക്കിയതിൽ കൗൺസിൽ യോഗം പ്രതിഷേധിച്ചു. ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് അവതരിപ്പിച്ച പ്രമേയം ഐക‍കണ്ഠേ‍്യന പാസായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.