ട്രെയിനുകൾക്ക് സ്വീകരണം നൽകി

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ ഒാടിത്തുടങ്ങിയ ട്രെയിനുകൾക്ക് പാലക്കാട് ടൗൺ സ്റ്റേഷനിൽ സ്വീകരണം നൽകി. സ്വീകരണം നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വി. നടേശൻ അധ്യക്ഷത വഹിച്ചു. ലോക്കോ പൈലറ്റുമാരെ ഷാൾ അണിയിക്കുകയും യാത്രക്കാർക്ക് മധുരപലഹാരങ്ങൾ വിതരണവും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.