കേരളപ്പിറവി ദിനാഘോഷം

കൊണ്ടോട്ടി: ഇ.എം.ഇ.എ ട്രെയിനിങ് കോളജ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ 'ദൈവത്തി​െൻറ സ്വന്തം നാട്' തലക്കെട്ടിൽ നടത്തി. കരിപ്പൂർ എസ്.െഎ മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ അസീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. കോളജ് യൂനിയൻ ചെയർമാൻ കെ.എം. ഇസ്മായീൽ സന്ദേശം നൽകി. പ്രഫ. ഷാഫി, യൂനിയൻ അഡ്വൈസർ കെ. മുഹമ്മദ് ഷാഫി, സ്റ്റാഫ് എഡിറ്റർ കെ. മുഹമ്മദ് ഷരീഫ്, അധ്യാപകരായ ഹഫ്സ മോൾ, പി.പി. മായ, ഭാഷ്ണ, ശാഹിന കടക്കോട്ടിരി, ടി. രാജേഷ്, കെ. സാവിത്രി, എം. ഷിൽജിത്ത്, യൂനിയൻ ഭാരവാഹികളായ സനീൻ ബാബു, ഷാൽമിയ, ഷംന, ഫായിസ്, ജാബിർ അൻസാരി, മുഹമ്മദ്, ജിത്തു എന്നിവർ സംസാരിച്ചു. കൊണ്ടോട്ടി: അൽ-റൈഹാൻ ഒപ്റ്റോമെട്രി കോളജിൽ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം, കവിതരചന, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. അർഷദ്, ശിൽപ്പ, ഹംന, ഷഹനാസ്, ഷാനിദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.