ഒാ​േട്ടാക്ക്​ കുറുകെ പശു ചാടി യാത്രക്കാരൻ മരിച്ചു

കിഴിശ്ശേരി: ഒാേട്ടാക്ക് കുറുകെ പശു ചാടിയുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു. കിഴിശ്ശേരി ഒന്നാംമൈൽ കരിക്കുന്നൻ അബ്ദുൽ അനീസാണ് (42) മരിച്ചത്. ബുധനാഴ്ച വൈകീട്ട് കിഴിശ്ശേരി ടീച്ചർപടിയിലാണ് സംഭവം. ഭാര്യ: ശരീഫ പുളിയേക്കാട്. മക്കൾ: അൽഫാറൂഖ്, മുസ്രിയ (കിഴിശ്ശേരി ജി.എൽ.പി സ്കൂൾ). പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: ആസിയ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, അലവി, അസൈൻ, അഷ്റഫ്, ഇസ്മായീൽ, റഹ്മത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കിഴിശ്ശേരി ഒന്നാംമൈൽ ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.