നിലമ്പൂര്‍: ഗവ. മാനവേദന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നാം വര്‍ഷ ഓപൺ സ്‌കൂള്‍ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസ് നാലിന് രാവിലെ ഒമ്പതിന് നടക്കും. സ്‌കോളര്‍ഷിപ് വിതരണം നിലമ്പൂര്‍: ഈ വര്‍ഷം മാര്‍ച്ചില്‍ ഗവ. മാനവേദന്‍ എച്ച്.എസ്.എസില്‍ പ്ലസ് ടു കോഴ്‌സ് പൂര്‍ത്തിയാക്കിയ ഒ.ബി.സി വിദ്യാർഥികളുടെ സ്‌കോളര്‍ഷിപ് എട്ടിന് രാവിലെ 10 മുതൽ നാലുവരെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.