'കേരള ഭൂപടം' തീർത്ത് വിദ്യാർഥികൾ

കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക വി. പ്രസീദ ഉദ്ഘാടനം ചെയ്തു. പുസ്തക ശേഖരണം, വായന കുറിപ്പവതരണം എന്നിവയും നടന്നു. അധ്യാപകരായ വി. മുഹമ്മദ് മുസ്തഫ, രവിചന്ദ്രൻ പാണക്കാട്, വി. ഷാജി, എം. മുഹമ്മദ് മുസ്തഫ, പി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം / കേരളപ്പിറവി ദിനത്തിൽ വിദ്യാർഥികൾ കേരളത്തി​െൻറ ഭൂപടം തീർത്തപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.