മലർവാടി -ടീൻ ഇന്ത്യ ഉപജില്ല ക്വിസ് മത്സരം

വണ്ടൂർ: മലർവാടി- ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഉപജില്ല ക്വിസ് മത്സരം ഞായറാഴ്ച ഗ്രേസ് പബ്ലിക് സ്കൂളിൽ നടക്കും. ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ പങ്കെടുക്കണം. വിവരങ്ങൾക്ക്: 9526 130 718, 8113 996 574.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.