പാണ്ടിക്കാട്: കേരളപ്പിറവി ദിനത്തിൽ വളരാട് ജി.എൽ.പി സ്കൂളിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് സെക്രട്ടറി ടോമി ജോൺ നിർവഹിച്ചു. വാർഡ് അംഗം ടി.സി. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഉരുണിയൻ അബ്ദുല്ല, പ്രധാനാധ്യാപിക പി. സുകാശിനി, പി.എം. ഷംസുദ്ദീൻ, യു. അബ്ദുൽ റഹീം, പി.എം. ഖമർ, കെ. നിർമല ടീച്ചർ, കെ.ആർ. അനിത ടീച്ചർ എന്നിവർ സംസാരിച്ചു. ഫോട്ടോ -വളരാട് ജി.എൽ.പി സ്കൂളിൽ പഞ്ചായത്ത് സെക്രട്ടറി ടോമി ജോൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.