മലയാളം ക്ലബ് ഉദ്​ഘാടനം

പെരിന്തൽമണ്ണ: മാതൃഭാഷയോളം മറ്റൊന്നും വരില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. പ്രശസ്ത എഴുത്തുകാരുടെയൊക്കെയും രചനകൾ അവരുടെ മാതൃഭാഷയിലായിരുന്നു എന്നത് തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അൽജാമിഅ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡൻസ് ഡീൻ എ.ടി. ഷറഫുദ്ദീൻ അധ്യക്ഷനായിരുന്നു. അജ്മൽ മമ്പാട് സ്വാഗതവും നിയാസ് വേളം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.