സർക്കാർ ആശുപത്രികളിൽ സേഫ് മാസ്ക് വിതരണം

വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനു കീഴിൽ ചെയ്തു. ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലബി​െൻറ ഗൾഫ് കോഓഡിനേഷൻ കമ്മിറ്റി അംഗം ടി.ടി. മുസമ്മിൽ മെഡിക്കൽ ഓഫിസർ ഡോ. ദീപക്കിന് മാസ്ക് നൽകി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗവ. ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ ഡോ. അജിത്ത് ഖാൻ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ വി. ഹരികുമാർ, ജെ.പി.എച്ച്.എൻ തങ്ക, പി.എച്ച്.എൻ ദേവകി, ഫാർമസിസ്റ്റ് ശൺമുഖദാസ്, പി. യൂസുഫ്, ഇ.വി. സുഹൈൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.