ലോഗോ ക്ഷണിച്ചു

മലപ്പുറം: പാണക്കാട് എം.യു.എ.യു.പി സ്‌കൂൾ സുവർണ ജൂബിലിയുടെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് കാഷ് അവാര്‍ഡ് നല്‍കും. അയക്കേണ്ട വിലാസം: ജനറല്‍ കണ്‍വീനര്‍, സുവർണ ജൂബിലി, എം.യു.എ.യു.പി സ്‌കൂള്‍, പാണക്കാട്, പട്ടര്‍ക്കടവ് പി.ഒ, മലപ്പുറം ജില്ല. പിന്‍- 676 519. ഫോണ്‍: 8593008810, 9447269449.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.