ആയിഷ

പെരിന്തൽമണ്ണ: ഒലിങ്കരയിലെ പാറകോട്ടിൽ ഇസ്മായിൽ കുട്ടിയുടെ ഭാര്യ (71) നിര്യാതയായി. മക്കൾ: സിദ്ദീഖ്, റുഖിയ, ഷക്കീല, സാഹിറ, നദീറ, റസാഖ്, ആബിദ, റഹ്മാൻ, സലീന, റാഫി, ഫസീല. മരുമക്കൾ: ലുബ്ന (പാലക്കാട്), സൈനുദ്ദീൻ മാടശേരി (ഒലിങ്കര), ചേക്കുപ്പ മാട്ടകത്ത് (ആനമങ്ങാട്), ഉസ്മാൻ കുറ്റിപ്പുളിയൻ (മക്കരപറമ്പ്), അബ്ദുറഹ്മാൻ (എസ്.ഐ മഞ്ചേരി), നുസ്റത്ത് (മണ്ണാർക്കാട്), ഉസ്മാൻ ചെമ്പൻ (കുളപ്പറമ്പ്), റിസ്വാന പട്ടർകടവൻ (മലപ്പുറം), നിസ്താർ മാടാല (മുതുകുർശ്ശി), സഹല (കോട്ടക്കൽ), ഫിറോസ് (വണ്ടൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.