ഹരിദാസൻ നായർ

ആനക്കര: റിട്ട. തമിഴ്നാട് വൈദ്യുതി ബോർഡ് ജെ.ഇ. വെള്ളാളൂർ പുളിയശ്ശേരി ഹരിദാസൻ നായർ (81) നിര്യാതനായി. ഭാര്യ: പാട്ടശ്ശേരി ശാന്തകുമാരി. മക്കൾ: ശശികല, ഇന്ദു. മരുമക്കൾ: ബാലകൃഷ്ണൻ (സീനിയർ ബ്രാഞ്ച് മാനേജർ കെ.ടി.സി കുന്നംകുളം), എൻ. രവീന്ദ്രൻ (ബിസിനസ് ചാലിശ്ശേരി). സഹോദരങ്ങൾ: പരേതനായ രാമനാഥൻ, ബാലൻ, സേതുമാധവൻ, കല്യാണിക്കുട്ടി. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.