mpl1

മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയിലേക്ക് കാലിക്കറ്റ് സർകലാശാല സെനറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സർവകലാശാല മെഡിക്കൽ ഫാക്കൽറ്റി അംഗവും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ടുമായ ഡോ. എൻ.എം. മുജീബ്റഹ്മാൻ. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ ഇദ്ദേഹം ജില്ലയിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി രൂപവത്കരിച്ച പ്രതീക്ഷ സംഘടനയുെട സ്ഥാപക ചെയർമാനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.