Posted On
date_range Updated On
date_range mw add
മലബാറുകാരുടെ മനസ്സറിഞ്ഞ് മലബാർ സിൽക്സ് എടപ്പാൾ: വിവാഹപാർട്ടികളിലൂടെ മലബാറിലെ നാനാഭാഗങ്ങളിലുള്ളവരുമായി പരിചയപ്പെടാനും അവരുടെ മനസ്സിലെ സങ്കൽപങ്ങൾ തിരിച്ചറിയുവാനും സാധിച്ചതായി മലബാർ സിൽക്സ് ഭാരവാഹികൾ. ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസവും നേടിയെടുക്കാൻ മലബാർ സിൽക്സ് എന്നും മുന്നിലുണ്ടാകും. കാലത്തിെൻറ അഭിവൃദ്ധിക്കനുസരിച്ച് പട്ടിൽ വിസ്മയങ്ങൾ തീർത്ത് വിവാഹവേളകൾ സ്വപ്ന തുല്യമാക്കാൻ മലബാർ സിൽക്സ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.