Posted On
date_range Updated On
date_range അയ്യങ്കാളി ജയന്തിയാഘോഷം
മലപ്പുറം: കേരള ദലിത് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുെട 155ാം ജന്മദിനാഘോഷം മലപ്പുറത്ത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കെ.ഡി.എഫ് ജില്ല പ്രസിഡൻറ് എ.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മഞ്ചേരി, അഡ്വ. സുന്ദരൻ, സി. രമേശ്, കോമൻ, കെ. വേലായുധൻ, സുബ്രഹ്മണ്യൻ വളാഞ്ചേരി, ഷൈജു കരിഞ്ചാപ്പാടി, പി.എ. സുരേഷ്, ടി. രതീഷ് എന്നിവർ സംസാരിച്ചു. പാസ്പോർട്ട് ഒാഫിസ് അവധി മലപ്പുറം: പെരുന്നാൾ-ഒാണം പ്രമാണിച്ച് സെപ്റ്റംബർ ഒന്ന്, നാല് തീയതികളിൽ മലപ്പുറം പാസ്പോർട്ട് ഒാഫിസിനും പാസ്പോർട്ട് സേവ കേന്ദ്രത്തിനും അവധിയാകുമെന്ന് പാസ്പോർട്ട് ഒാഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.