കാവനൂ൪: എട്ടാ൦ വാ൪ഡ് ഇരിവേറ്റി പുലിയാറക്കുന്ന് കോളനിക്ക് സമീപ൦ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ . രാവിലെ പറമ്പിൽ കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് രണ്ടു ലോഡ് അവശിഷ്ടം തള്ളിയതായി കണ്ടെത്തിയത്. അരീക്കോട് എസ്.ഐ സിനോദു൦ സ൦ഘവു൦ സ൦ഭവസ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാ൪ഡ് അംഗം എ൦. അബ്ദുറഹിമാെൻറ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. ഇരിവേറ്റി പ്രദേശത്ത് ചില സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ കുഴിച്ചുമൂടൽ നടക്കാറുണ്ട്. അത്തര൦ സ൦ഘങ്ങളെക്കുറിച്ചു൦ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.