കല്യാണ വീടുകളില്‍ സന്ദര്‍ശകരായി സ്ഥാനാര്‍ഥികള്‍

വേങ്ങര: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കല്യാണ വീടുകളിലും മരണ വീടുകളിലും സന്ദര്‍ശകരായി സ്ഥാനാര്‍ഥികള്‍. എന്ത് ത്യാഗം സഹിച്ചും ഇവിടങ്ങളില്‍ എത്തിപ്പെടാന്‍ പാടുപെടുകയാണ് സ്ഥാനാര്‍ഥികളും അനുയായികളും. കുടുംബ യോഗങ്ങളും ഗൃഹ സന്ദര്‍ശനങ്ങളും പരമാവധി സംഘടിപ്പിക്കുന്ന കൂട്ടത്തില്‍ വീണുകിട്ടുന്ന കല്യാണ വീടുകളിലെ ആള്‍ക്കൂട്ടം ഇവര്‍ക്ക് ആശ്വാസമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.