കക്കട്ടിൽ: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ് തു. ജീവന്‍ കൊടുത്ത് നേടിയെടുത്ത ജനാധിപത്യവും മതേതരത്വവും തകര്‍ത്ത മോദി സര്‍ക്കാറിനും അക്രമം മാത്രം കൈമുതലാക്കിയ കേരള സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. പി. അജിത്ത് അധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ്, വി.എം. ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, മഠത്തില്‍ ശ്രീധരന്‍, മരക്കാട്ടേരി ദാമോദരന്‍, കെ. സജീവന്‍, എം.കെ. ഭാസ്‌കരന്‍, ടി. കുഞ്ഞിക്കണ്ണന്‍, പി. ശ്രീലത, കല്ലില്‍ ബീന, വട്ടക്കണ്ടി രാജന്‍, പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് കെ. സജീവന്‍, പി. അജിത്ത്, എം.കെ. ഭാസ്‌കരന്‍, പി.എം. നാണു, പി. ദാമോദരന്‍, ഐ. രാജന്‍, പാറോള്ളതില്‍ അബ്ദുല്ല, എന്‍.പി. രാജന്‍, പി.കെ. ജ്യോതികുമാര്‍, എന്‍.പി. രാജന്‍, കണ്ടോത്ത് ശശി, പി. സോമന്‍ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.