കാണാനില്ല

കോഴിക്കോട്: പാളയെത്ത ലോഡ്ജിൽ താമസിച്ചുവരവെ ത്രിപുരയിലെ ഖൊവായ് രാം ദയാൽ ബാരി, ബരാമൈതാൻ സ്വദേശി ജിലു റാണി (34) എന്ന യുവതിയെ കാണാതായതായി പൊലീസ് അറിയിച്ചു. 150 സെ.മീ ഉയരവും വെളുത്ത നിറവുമുള്ള ഇവർ ത്രിപുരി, ഹിന്ദി ഭാഷകൾ സംസാരിക്കും. വിവരം ലഭിക്കുന്നവർ കസബ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ. 0495 2722286.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT