'ഹരിതം സുന്ദരം എ​െൻറ തിരുവള്ളൂർ' പദ്ധതി തുടങ്ങി

'ഹരിതം സുന്ദരം എൻെറ തിരുവള്ളൂർ' പദ്ധതി തുടങ്ങി തിരുവള്ളൂർ: പഞ്ചായത്തിലെ സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയായ 'ഹരിതം സുന്ദരം എൻെറ തിരുവള്ളൂർ' ഹരിത കേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമ തൈക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ, ഹരിത കേരള മിഷൻ കോഓഡിനേറ്റർ പി. പ്രകാശ്, തിരുവള്ളൂർ മുരളി, കെ.കെ. ലിസിത, പി.കെ. ഗീത, എഫ്.എം. മുനീർ, ഡി. പ്രജീഷ്, ആർ. രാമകൃഷ്ണൻ, എം.ടി. രാജൻ, മണലിൽ മോഹനൻ, ബാലകൃഷ്ണൻ പള്ളിയാലിൽ, സി.എച്ച്. സന്തോഷ്, വി. മുഹസിനത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT