ധനസഹായം നൽകി

കൊയിലാണ്ടി: നഗരത്തിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടാങ്കർ ലോറി കയറി തകർന്ന ഈസി സൂപ്പർ മാർട്ടിന് കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷൻ . പ്രസിഡൻറ് പി.കെ. ഷുഹൈബ്, ഉടമ പി.കെ. റിയാസിന് കൈമാറി. ജനറൽ സെക്രട്ടറി അമേത്ത് കുഞ്ഞഹമദ്, ട്രഷറർ കെ. ദിനേശൻ, കെ.കെ. നിയാസ്, പി. ഉസ്മാൻ, പി.സി. പ്രജീഷ്, സി. അബ്ദുല്ല ഹാജി, ബി.എച്ച്. ഹാഷിം, എം.കെ. രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT