വടകര സെൻറ് ആൻറണീസ് ഹൈസ്കൂൾ: നഗരസഭയുടെ വിദ്യാഭ്യാസ പരിപാടിയായ 'സ്പെയ്സ്' സംഘടിപ്പിക്കുന്ന 'പൊതുവിദ്യാഭ്യാസത്തിന് ജനകീയ കൂട്ടായ്മ'-^9.30 മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് 100 പുസ്തകങ്ങളും 25,000 രൂപയും സമ്മാനിക്കൽ. ഉദ്ഘാടനം. പി.എ. മുഹമ്മദ് റിയാസ് ^-4.00 കീഴൽ യു.പി സ്കൂൾ: കേരള സീനിയർ സിറ്റിസൺസ് ഫോറം കീഴൽ യൂനിറ്റ് സംഘടിപ്പിക്കുന്ന ജലസംരക്ഷണ ബോധവത്കരണ ക്ലാസ്, മണലിൽ മോഹനൻ ^-3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.