കണ്ണൂർ: രണ്ടാം ജനകീയ പദ്ധതിയിൽ ഇൗവര്‍ഷം നടപ്പാക്കുന്ന ശാസ്ത്രീയ കാര്‍പ്പ് , ശാസ്ത്രീയ ചെമ്മീന്‍ കൃഷി, ശാസ്ത്രീയ ഓരുജല മത്സ്യ കൃഷി, ഞണ്ടു കൃഷി/ ഫാറ്റണിങ്, ശുദ്ധജല കൂട് കൃഷി, ഓരുജല കൂടുകൃഷി, ബയോ ഫ്ലോക്ക് ഫോര്‍ ഗിഫ്റ്റ്, ബയോ ഫ്ലോക്ക് ഫോര്‍ വനാമി, പിന്നാമ്പുറ വിത്തുല്‍പാദന യൂനിറ്റ്- വരാല്‍, പിന്നാമ്പുറ വിത്തുല്‍പാദന യൂനിറ്റ്- കരിമീന്‍ എന്നീ യില്‍ താല്‍പര്യമുള്ള കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍. 04972 732340.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.