വിദ്യാർഥികൾക്ക് അധ്യാപകരുടെ കൈത്താങ്ങ്​

തലശ്ശേരി: വിദ്യാർഥികൾക്ക് പെരുന്നാൾ കിറ്റ് എത്തിച്ച് അധ്യാപകരുടെ കൈത്താങ്ങ്. തലശ്ശേരി തഅ്ലീമുൽ അവാം യു.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അധ്യാപകർ ഭക്ഷണ കിറ്റ് നൽകിയത്. സ്കൂൾ മാനേജർ അഡ്വ.പി.വി. സൈനുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി.പി. സലാം അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ല, കെ.വി. അജിത കുമാരി, പി.ടി.എ പ്രസിഡൻറ് ബി. സുനീർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.