രാമചന്ദ്രൻ (73)

രാമചന്ദ്രൻ എടക്കാട്: ബസാറിൽ പഴയ കടമ്പൂർ ബാങ്കിന് എതിർവശം മംഗലശ്ശേരിയിൽ നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ലത, രതീശൻ (ഡ്രൈവർ), ലിസ, ലീന, ലിജേഷ് (ഗൾഫ്). മരുമക്കൾ: ചന്ദ്രൻ, രാജീവൻ, ശശികുമാർ, ശ്രീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ. പടം:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.