തലശ്ശേരി: നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന എരഞ്ഞോളി പുതിയപാലം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ആഗസ്റ്റ് അവസാന വാരത്തോടെ ഗതാഗതത്തിന് തുറക്കുമെന്ന് എ.എൻ. ഷംസീർ എം.എൽ.എ അറിയിച്ചു. തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസുഫിൻെറ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തഹസിൽദാർ, കെ.എസ്.ടി.പി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.