മഹമൂദ്

പുറത്തീൽ: പുറത്തീൽ പുറയങ്കോട്ട് പി. (65) നിര്യാതനായി. പരേതരായ ഹംസയുടെയും ബീവിയുടെയും മകനാണ്‌. ഭാര്യ: ഖദീജ ആദികടലായി. മക്കൾ: ഷബീർ (സൗദി), സുഹൈല. മരുമക്കൾ: ജുനൈദ് (സൗദി), റജിനാസ്. സഹോദരങ്ങൾ: അബ്ദുൽ ഹമീദ് മൗലവി (മുൻ ഖത്തീബ്, പുറത്തീൽ ജുമാമസ്ജിദ്), അബ്ദുൽ ഖാദർ, നഫീസ. p mahmood puratheel
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.