കോവിഡ്​-19: പാനൂർ ജനമൈത്രി പൊലീസി​െൻറ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു

കോവിഡ്-19: പാനൂർ ജനമൈത്രി പൊലീസിൻെറ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു കോവിഡ്-19: പാനൂർ ജനമൈത്രി പൊലീസിൻെറ പ്രവർ ത്തനങ്ങൾ ശ്രദ്ധേയമാവുന്നു പാനൂർ: ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം എല്ലാ ദിവസവും സ്റ്റേഷൻ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണ, സാന്ത്വന പ്രവർത്തനങ്ങൾ നടത്തി. ഇതുവരെ 100 ഓളം ഭക്ഷണ കിറ്റുകളും ആയിരത്തോളം ബ്രഡുകളും പാവപ്പെട്ട രോഗികളായവർക്കും വിതരണം ചെയ്തു. ഭക്ഷണ വിതരണം സുമനസ്സുകളുടെ സഹായത്താൽ തുടരാനാണ് ജനമൈത്രി പൊലീസ് തീരുമാനം. പാനൂർ സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിൽ ജനമൈത്രി ഓഫിസർമാരായ ദേവദാസ്, സുജോയ്, രജീഷ് , സാമൂഹികപ്രവർത്തകൻ ഒ.ടി. നവാസ് തുടങ്ങിയവരാണ് എല്ലാ ദിവസവും വിതരണം ചെയ്യുന്നത്. പടം: ktpnr janamythri police ജനമൈത്രി പൊലീസിൻെറ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.