മാഹി: മാഹിയുൾപ്പടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളും ഓഫിസ്, ഫാക്ടറി, വർക്ഷോപ്, ഗോഡൗൺ എന്നിവയു ം ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ അടച്ചിടണമെന്ന് എക്സൈസ് െഡപ്യൂട്ടി കമീഷണർ ഉത്തരവിട്ടു. 31 വരെ അടച്ചിട്ട പുതുച്ചേരി റീജ്യനിലെ ചാരായ-കള്ള് ഷാപ്പുകൾ, ലിക്വർ ഷാപ്പ്, ക്ലബ്, ബാർ, മദ്യം വിതരണം ചെയ്യുന്ന റസ്റ്റാറൻറുകൾ എന്നിവ ഏപ്രിൽ ഒന്നു മുതൽ 14 വരെ തൽസ്ഥിതി തുടരണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.