ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങൾക്കായി ഉദ്യോഗസ്ഥര്‍ക്ക് ചുമതല കണ്ണൂർ: ലോക്ഡൗൺ സാഹചര്യത്തില്‍ ക്ഷീരകർഷകരുടെ പ ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനം. വിവിധ ജില്ലകളില്‍ പാല്‍ സംഭരണത്തിലും ലഭ്യതയിലും നേതൃത്വം നല്‍കുന്നതിനും കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദ്യോഗസ്ഥരെ ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ തേടാം. ഫോൺ: 9400053922 (പാല്‍ സംഭരണവും കാലിത്തീറ്റ പ്രശ്‌നങ്ങളും), 9847321932 (പാല്‍ വിപണനം), 9446375055, 9496359225 (പൊതുവിഷയങ്ങള്‍). സംസ്ഥാനതലത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി 9496450432, 9446300767, 9446376988 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.