വിദ്യാരംഗം: അവസരം നേടി

താമരശ്ശേരി: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി കെ. അരുന്ധതി സംസ്ഥാനതല വിദ്യാരംഗം പരിപാടിയിൽ പങ്കെടുക്കാൻ അവസരം നേടി. പുസ്തകാസ്വാദനത്തിനാണ് പങ്കെടുക്കുന്നത്. ഉപജില്ലയിലെ മികച്ച പ്രകടനത്തിലൂടെ കഥാരചനയിൽ നന്ദന ഗണേഷ്, നാടൻ പാട്ടിൽ എസ്. നന്ദന എന്നിവർക്കും ജില്ലതല പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.