പൂര്‍വ വിദ്യാർഥി സംഗമം 28ന്

താമരശ്ശേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍സെക്കൻഡറി സ്കൂളില്‍ 1998-99 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥികളുടെ സംഗമം 28ന് രാവിലെ 9ന് നടക്കും. ഈങ്ങാപ്പുഴ എം.ജി.എം സ്കൂളില്‍ സൗഹൃദം -99 എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ അധ്യാപകരെ ആദരിക്കല്‍, സമ്മാന വിതരണം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9747367242
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.