ഫോട്ടോ: sun Kdy-8 rood uthgadanam കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ആവിലോറ -പറക്കുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ. മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു ചിത്രം - sun Kdy-6 msf uthgadanam എം.എസ്.എഫ് സംസ്ഥാന സമ്മേളന പ്രചാരണ കൂടാരത്തിൻെറ കൊടുവള്ളി മണ്ഡലംതല ഉദ്ഘടനം സംസ്ഥാന വിങ് കൺവീനർ കെ.ടി. റഊഫ് നിർവഹിക്കുന്നു കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ റോഡ് നവീകരണ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ആവിലോറ- പറക്കുന്ന് റോഡിൻെറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ. മൊയ്തീൻ ഹാജി നിർവഹിച്ചു. വാർഡ് മെംബർ ടി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.കെ.സി. മുഹമ്മദ്, സി.കെ. മമ്മു, സുബൈർ ദാരിമി, എ.കെ. നാസർ, മുബാറക് ആവിലോറ, ഷംസു കുറുങ്ങോട്, സി.കെ. സൗജൽ, ടി.പി. റഫീഖ്, കെ.എൻ. റഷീദ്, സി.കെ. മുജീബ്, ഷൗഖത്ത് കുറുങ്ങോട്, പാറക്കണ്ടി മുഹമ്മദ്, സി.പി. മൊയ്തീൻ ഷാ, പി.കെ. റസാഖ്, എ.കെ. ജാബിർ തുടങ്ങിയവർ സംബന്ധിച്ചു. കെ. കാദർ സ്വാഗതവും മുജീബ് ആവിലോറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.