പരിപാടികൾ ഇന്ന്

(09-12-19) കോർപറേഷൻ സ്റ്റേഡിയം പരിസരം: കേരള ബാങ്ക് രൂപവത്കരണത്തിൻെറ ജില്ല ആഘോഷ ഭാഗമായി ഘോഷയാത്ര -3.00 സഹകരണ പൊതുസമ്മേളനം മുതലക്കുളം, ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ -5.00 ബീച്ച് ഗാന്ധി പ്രതിമക്കു സമീപം: എം.ഇ.എസ് സംഘടിപ്പിക്കുന്ന ദേശരക്ഷാവലയം, മുഖ്യാതിഥി തായാട്ട് ബാലൻ -4.00 കുറ്റിച്ചിറ സിയസ്കോ ഹാൾ: പെൻഷൻ മസ്റ്ററിങ് -9.00 ഇംഗ്ലീഷ് പള്ളിക്കു സമീപം: നടക്കാവ് വികസന സമിതി നേതൃത്വത്തിൽ കോർപറേഷൻ അഴിമതിക്കെതിരെ 24 മണിക്കൂർ കൂട്ട നിരാഹാരം. ഉദ്ഘാടനം പി.എ. രാമചന്ദ്രൻ -9.00 പാവമണി റോഡ് യോഗ ഹാൾ: നിത്യാനന്ദ യോഗ സൻെറർ ആഭിമുഖ്യത്തിൽ സൗജന്യ ധ്യാന പരിശീലന ക്ലാസ് -6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.