കൊയിലാണ്ടി: കോണ്‍ഗ്രസ് പ്രവര്‍ത്തകനും കലാസാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ആര്‍.ടി. മാധവൻെറ എട ്ടാമത് ചരമ വാര്‍ഷിക ദിനത്തില്‍ വിയ്യൂരിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. അംഗം യു. രാജീവന്‍ മുഖ്യാതിഥിയായിരുന്നു. വിനോദ് കുമാര്‍ കല്ലുവെട്ടുകുഴിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം വി.ടി. സുരേന്ദ്രന്‍, ഡി.സി.സി. ജന. സെക്രട്ടറി കെ. വിജയന്‍, രാമകൃഷ്ണന്‍ മൊടക്കല്ലൂര്‍, പി.ടി. ഉമേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, മുള്ളമ്പത്ത് രാഘവന്‍, പി.കെ. പുരുഷോത്തമന്‍, കെ. സുനില്‍ കുമാര്‍, കെ.കെ. ഗോപാലന്‍, വി.കെ. അശോകന്‍, ടി.വി. പവിത്രന്‍, നാരായണി ജ്യോതിസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.