നന്മണ്ട: മെഡിക്കൽ മൈക്രോ ബയോളജിയിൽ അണ്ണാമല സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ് നേടിയ വിപിൻ ഉണ്ണി. പതിനൊന്നെ നാലിലെ റിട്ട: അധ്യാപകൻ പി. ഉണ്ണീരിക്കുട്ടിയുടെയും ഇ.എസ്.ഐയിൽനിന്നു വിരമിച്ച സുദക്ഷിണയുടെയും മകനാണ്. കോയമ്പത്തൂർ ആർ.വി.എസ് ഡൻെറൽ കോളജിലെ സീനിയർ െലക്ചററാണ്. ഭാര്യ: ഡോ. അരുന്ധതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.