സേവാഭാരതി പ്രവർത്തകരും രംഗത്ത്

കൊയിലാണ്ടി: കനത്തമഴയിൽ വെള്ളം കയറിയ കുറ്റ്യാടി പാലേരി മേഖലയിൽ രക്ഷാപ്രവർത്തനവുമായി കൊയിലാണ്ടിയിലെ സേവാഭാരത ി പ്രവർത്തകർ എത്തി. കൊയിലാണ്ടി ബീച്ചിലെ മയിൽപ്പീലി എന്ന വഞ്ചിയിൽ മത്സ്യത്തെഴിലാളികളായ 15 അംഗ പ്രവർത്തകരാണ് എത്തിയത്. മേപ്പാടിയിലും പ്രവർത്തകർ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.