ചെമ്പുകടവ് ഉരുൾപൊട്ടൽ 7500 കോഴികൾ ചത്തു 16 ലക്ഷം രൂപയുടെ നഷ്​ടം

മുക്കം: ചെമ്പുകടവ് ഉരുൾപൊട്ടലിൽ 7500 കോഴികൾ ചത്തു. മുക്കം വലിയപറമ്പ് സ്വദേശി കെ.പി. റിയാസിൻെറ ഫാമിലെ കോഴികളാണ് പൂർണമായും ഒഴുകി പ്പോയത്. ചാലിപ്പുഴയിൽ ജലവിതാനം ഉയർന്നതോടെയാണ് ഫാം വെള്ളത്തിൽ മുങ്ങിയത്.16 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.