റോഡിലെ മൺകൂനകൾ നീക്കി

മുക്കം: വെള്ളമിറങ്ങിയതോടെ റോഡിൽ വൻ മൺകൂനകൾ. മുക്കം കടവ് പാലത്തിനുസമീപമാണ് ഞായറാഴ്ച വെള്ളമിറങ്ങിയതോടെ മൺകൂനകൾ പ്രത്യക്ഷപ്പെട്ടത്. വാഹനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടായതിനെ തുടർന്ന് എസ്റ്റേറ്റ്മുക്കിലെ കോസ്കോ ക്ലബിൻെറ നേതൃത്വത്തിൽ ഇരുപതോളം യുവാക്കളിറങ്ങി ചള്ളിയും മണ്ണും നീക്കി. അഞ്ച് മണിക്കൂറോളം നീണ്ട പ്രവർത്തനത്തെ തുടർന്നാണ് ഗതാഗതയോഗ്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.