മണ്ണിടിച്ചിൽ സാധ്യത

ചേളന്നൂർ: മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനെ തുടർന്ന് ആറു കുടുംബങ്ങളെ ശനിയാഴ്ച രാവിലെ ഇച്ചന്നൂർ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറിയതിനാൽ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും കഴിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.