പി.സി. രാധാകൃഷ്ണനെ അനുസ്മരിച്ചു

പേരാമ്പ്ര: ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറും കോൺഗ്രസ് നേതാവുമായിരുന്ന പി.സി. രാധാകൃഷ്ണനെ പതിനൊന്നാം ചരമവാർഷിക ദി നത്തിൽ കോൺഗ്രസ് കായണ്ണ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐപ്പ് വടക്കേതടം, എം. ഋഷികേശൻ, ഇ.ജെ. ദേവസ്യ, പി.പി. ശ്രീധരൻ, അബൂബക്കർ, പൊയിൽ വിജയൻ, സി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാവിലെ പി.സിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുനീർ എരവത്ത്, മനോജ് എടാണി, രാജൻ മരുതേരി, കെ.കെ. നാരായണൻ, ജിതേഷ് മുതുകാട്, പി.എം. പ്രകാശൻ, ഇ.ജെ. ദേവസ്യ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT