സി.പി.എം ഗൃഹസമ്പർക്ക പരിപാടിയിൽ മന്ത്രിയും

പേരാമ്പ്ര: സി.പി.എം നേതൃത്വത്തിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ രണ്ടുദിവസം പങ്കെടുത്തു. പേരാമ്പ്ര മണ്ഡലത്തിലെ പാലേരിയിലും കായണ്ണയിലുമാണ് മന്ത്രി പങ്കെടുത്തത്. ഏരിയ സെക്രട്ടറി എൻ.പി. ബാബു, ലോക്കൽ സെക്രട്ടറി സി.കെ. ശശി എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT