പേരാമ്പ്ര: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിൻെറ ഭാഗമായി നൊച്ചാട് എ.എല്‍.പി സ്‌കൂള്‍ ഹരിത ക്ലബിൻെറ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പ്രകൃതിയെ പരിചയപ്പെടുത്തുന്നതിൻെറ ഭാഗമായി സ്‌കൂള്‍ പരിസരത്തെ മലകള്‍, കൃഷിസ്ഥലങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും ജലാശയ ശുചീകരണം നടത്തുകയും ചെയ്തു. ടി. അബ്ദുല്ല, എന്‍. റിയാസ്, ലിനിയ, എ.കെ അസ്മ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.