C H S VIKALANGA VIDYALAYAM.jpg കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയത്തിൽ പി.എം.കെ സിമൻറ്സ് ആൻഡ് വെേററ്റി ഉടമ പി.എം.കെ. ഷംസീറിൻെറ സഹകരണത്തോടെ തുടങ്ങിയ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം പി.എം.കെ. ഉസ്മാൻകോയ വിദ്യാർഥികളായ മാളവിക, ശത ഷാനവാസ്, ലന എന്നിവർക്ക് പത്രം നൽകി നിർവഹിക്കുന്നു. വി.പി. അബ്ദുൽ ജലീൽ, കെ. നൂറുദ്ദീൻകോയ, മുഹമ്മദ് ഷാനിസ്, സുധീർ മാളിയേക്കൽ, ഗഫൂർ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.